May 9, 2026

അനധികൃത ബോര്‍ഡ് നീക്കം: നോഡല്‍ ഓഫീസറെ നിയമിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

നഗരസഭകളുടെ പരിധിയിലുള്ള  അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും നോഡല്‍ ഓഫീസറെ അറിയിക്കാം. ഔദേ്യാഗികവിലാസം സീനിയര്‍ സൂപ്രണ്ട് (നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍-ഇന്‍ചാര്‍ജ്ജ്) കോഴിക്കോട് 1 , ഫോണ്‍  0495 2720340, 7907132601, ഇ.മെയില്‍ duarkkd@gmail.com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *