April 27, 2024

തൊണ്ടർനാട്ടിൽ ശനിയാഴ്‌ച്ച ഉച്ചവരെ ശുചിത്വ ഹർത്താൽ

0
കോറോം: ആരോഗ്യജാഗ്രത 2019 പരിപാടിയുടെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണം നടത്തുന്ന  ശനിയാഴ്ച ഉച്ചവരെ പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ട് ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകാൻ പഞ്ചായത്തുതല യോഗത്തിൽ തീരുമാനിച്ചു 
 മുഴുവൻ വാർഡുകളിലും ശുചീകരണവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംലാടന സമിതികളും രൂപീകരിച്ചു
 
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കേശവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി എ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സലോമി ഫ്രാൻസിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ കെ അമ്മത്, ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് വടക്കയിൽ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *