May 10, 2026

ബോയ്സ് ടൗൺ ദേവാലയ കൂദാശ ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
I
മാനന്തവാടി ∙ ബോയ്സ് ടൗൺ തിരുകുടുംബ ദേവാലയ കൂദാശ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30ന്
മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും. രൂപത വികാരി ജനറൽ
മോൺ. ഏബ്രഹാം നെല്ലിക്കൽ, കത്തീഡ്രൽ വികാരി ഫാ. പോൾ മുണ്ടോളിക്കൽ എന്നിവർ
സഹകാർമികരായിരിക്കും. അനുമോദന സമ്മേളനവും സ്നേഹ വിരുന്നും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *