May 10, 2026

ഡി വൈ എഫ് ഐ വയനാട് ജില്ലാ പഠന ക്യാംപ് സമാപിച്ചു.

0
ഡി വൈ എഫ് ഐ വയനാട് ജില്ലാ പഠന ക്യാംപ് സമാപിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 
 ജില്ലാ  തല പഠന ക്യാംപ് കൽപ്പറ്റ എൻ എം എസ് എം കോളേജിൽ .
പഠന ക്യാമ്പ് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീ ഉദ്ഘാടനം ചെയ്തു.കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി, കെ റഫീക്   ,കെ എ സുഗതൻ, ശ്രവ്യ ബാബു, എം വി വിജേഷ്, കെ ആർ ജിതിൻ , എം ഷംസുദ്ധീൻ,  എന്നിവർ സംസാരിച്ചു.
സംഘടന – സംഘാടനം ,ഫാസിസം – ചരിത്രം – വർത്തമാനം, നവ മാധ്യമ ലോകത്തെ രാഷ്ട്രീയ പ്രവർത്തനം എന്നീ വിഷയങ്ങളിൽ ക്ലാസ്സും ചർച്ചയും നടന്നു.സ: ശ്രീജിത് സി എസ്, സ: യ നിയ എന്നിവർ നേതൃത്വം നൽകി
      ഞായറാഴ്ച നടന്ന ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ  കെ വി പ്രീതയും  മാർക്സിയൻ ദർശനങ്ങളേക്കുറിച്ച് ശിവദാസൻ തിരുരുo ക്ലാസുകളെടുത്തു. മേഖല പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ട്രഷറർമാർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായിരുന്നു പ0ന ക്ലാസ്. 
 സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൻമേൽ സoഘടന ചർച്ചക്കു ശേഷം പഠന ക്യാമ്പ് സമാപിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *