May 20, 2024

അധ്യാപക നിയമനം കൂടിക്കാഴ്ച

0

 പനവല്ലി: ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ നിയമനത്തിന് 30- ന് 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 
അരണപ്പാറ: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, പാർട്ട് ടൈം അറബിക് ജൂനിയർ അധ്യാപക നിയമനത്തിന് 30- ന് പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 

വാളേരി: ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിന് 31- ന് 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *