May 9, 2026

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് ഇഫ്താർ സംഗമം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന ഇഫ്താർ സംഗമം ഇന്ന്. മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ വെച്ച് നടക്കുന്ന സംഗമത്തിൽ സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും സംഗമത്തിൽ പങ്കെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *