May 10, 2026

ആബട്ട് ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ആൻറണി പുത്തൻപുരക്കലിനെ വൈദിക സംഘം അഭിനന്ദനമറിയിച്ചു.

0
ആബട്ട് ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ആൻറണി പുത്തൻപുരക്കലിനെ വൈദിക സംഘം അഭിനന്ദനമറിയിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
ആബട്ട് ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ആൻറണി പുത്തൻപുരക്കൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായ വൈദികരോടൊപ്പം.മക്കിയാട് പ്രൊവിൻസ് സുപ്പീരിയർ ഫാ.ആൻ സലം പള്ളിത്താഴത്ത്., വിജയവാഡ പ്രോവിൻസ് സുപ്പിരിയർ ഫാ.ജെയിംസ് മൈലാക്കിയിൽ, ആസ്സാം പ്രൊവിൻസ് സുപ്പീരിയർ ഫാ. ക്ലമന്റ്, മക്കിയാട് അസി.സുപ്പീരിയർ ഫാ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ', പ്രൊക്കറേറ്റർ ഫാ.തോമസ് വട്ടം കാട്ടേൽ എന്നിവർക്കൊപ്പം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *