May 10, 2026

എ.പി.ശിവദാസ് ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് :ജോബിഷ് ജോസ് ജനറൽ സെക്രട്ടറി

0
എ.പി.ശിവദാസ് ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് :ജോബിഷ് ജോസ് ജനറൽ സെക്രട്ടറി
By ന്യൂസ് വയനാട് ബ്യൂറോ
ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ 2019 -2 1 കാലത്തേക്ക് ജില്ലാ ഭാരവാഹികളായി എ.പി.ശിവദാസ് ജില്ലാ പ്രസിണ്ടന്റ്, ജോബിഷ് ജോസ് ജനറൽ സെക്രട്ടറി, കെ.കെ ജോൺസൺ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ്  പ്രസിഡന്റ് ബാബു കുന്നോത്ത് വരണാധികാരിയായിരുന്നു.കെ.വി.വി.എസ് ജില്ലാ ട്രഷറർ ഇ. ഹെെദ്രു യോഗം ഉൽഘാടനം ചെയ്തു.കെ.വി.വി.ഇ. എസ്. കല്പറ്റ  സെക്രട്ടറി പി.വി.അജിത്ത്, രക്ഷാധികാരികളായ സി.എച്ച്. സജിത്ത് കുമാർ ,   പി.വി.ഷൗക്കത്തലി ,വേണുഗോപാൽ , ഫൈസൽ , മഹേഷ് സൂര്യ, യു.പി. സുധാകരൻ ,ജിതേഷ് യുണെെറ്റഡ് മുതലായവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *