April 25, 2024

അസാപ് സിനേര്‍ജി എസ്.ഡി ഇ ഫോറം സംഘടിപ്പിച്ചു

0
 
കൂളിവയലിലെ സൈന്‍ ഫിലോസ്‌ഫെറിയില്‍ അസാപ് എസ് ഡി ഇ ഫോറം മീറ്റ് നടത്തി. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട് മീറ്റ് ഉദ്ഘടനം ചെയ്തു. പെരിക്കല്ലൂര്‍ എസ് ഡി സി പ്രോഗ്രാം മാനേജര്‍ ജിഷ ബാബു അധ്യക്ഷത വഹിച്ചു. കൗമാരക്കാരുടെ മാനസിക സംഘര്‍ഷങ്ങളേയും ഒരു മെന്റ്റര്‍ എന്നുള്ള രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ള വിഷയത്തില്‍ സി ഡബ്ല്യൂ സി ഓഫീസര്‍ ബിജു ജോസ് ക്ലാസ് എടുത്തു. തുടര്‍ന്ന് മൈക്രോടീച്ചിങ്, ഔട്ട് ബൗണ്ട് ആക്റ്റിവിറ്റി എന്നിവയും നടന്നു. ഫോറം  ചെയര്‍പേഴ്‌സണ്‍  പി.എന്‍.നിഖില്‍, ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ എമില്‍ ലൂയിസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *