ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാൻ അവസരം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് അവസരം. നിലവിലുള്ള പദ്ധതി മാറി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കുന്ന പദ്ധതിയാണ് ഈ വര്‍ഷംമുതല്‍ നടപ്പാക്കുന്നത്. ഒരു കുടുംബത്തിലെ ഒരാളെങ്കിലും നിര്‍ബന്ധമായും കാര്‍ഡ് പുതുക്കണം. മറ്റ് അംഗങ്ങള്‍ക്ക് പിന്നീട് കോമണ്‍ സെന്ററിലോ കല്‍പ്പറ്റ ഓഫീസില്‍ വെച്ചോ പേരു ചേര്‍ക്കാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ് എന്നിവയാണ് കാര്‍ഡ് പുതുക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍. ഒരു കുടുംബത്തിന് 50 രൂപയാണ് ഫീസ്. ഫീസടച്ചതിന്റെ രസീത് നിര്‍ബന്ധമായും വാങ്ങണം. മറ്റ് അംഗങ്ങളെ ചേര്‍ക്കാന്‍ ഈ സ്ലിപ്പ് ആവശ്യമാണ്. നിലവില്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. 

ജൂലൈ 11 : ഒന്നാം വാര്‍ഡ് , ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍. 12ന് രണ്ടാം വാര്‍ഡുകാര്‍ക്കും 13ന് മൂന്നാം വാര്‍ഡുകാര്‍ക്കും പിണങ്ങോട് യു പി സ്‌കൂളിലാണ് അവസരം. 14ന് നാലാം വാര്‍ഡുകാര്‍ക്ക് അത്തിമൂല കമ്മ്യൂണിറ്റി ഹാളിലും 15ന് അഞ്ചാം വാര്‍ഡുകാര്‍ക്കും 16ന് ആറാം വാര്‍ഡുകാര്‍ക്കും 17ന് ഒമ്പതാം വാര്‍ഡുകാര്‍ക്കും 18ന് 10-ാം വാര്‍ഡുകാര്‍ക്കും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാര്‍ഡ് പുതുക്കാം. 19ന് എഴാം വാര്‍ഡ്, 20ന് എട്ടാം വാര്‍ഡ് അപേക്ഷകര്‍ക്ക് സുഗന്ധഗിരി യു.പി സ്‌കൂളിലാണ് കാര്‍ഡ് പുതുക്കാന്‍ കഴിയുക. 21ന് 11-ാം വാര്‍ഡ്, 22ന് 12-ാം വാര്‍ഡ് അപേക്ഷകര്‍ക്ക് വലിയപാറ എല്‍.പി സ്‌കൂളിലും 23ന് 13-ാം വാര്‍ഡുകാര്‍ക്ക് മേല്‍മുറി മദ്രസ ഹാളിലും കാര്‍ഡ് പുതുക്കാം. 24ന് കോമണ്‍ സെന്റര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 10മുതല്‍ അഞ്ചുവരെയാണ് കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം. ഫോണ്‍: 04936 204995. 
Ad

 മാനന്തവാടി: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണു തുറപ്പിക്കൽ സമരം നടത്തി. കോവിഡ് 19 ...
Read More
കൽപ്പറ്റ:കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വയനാട് സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ്ണ നടത്തി. സമരം ...
Read More
കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍   2015ല്‍ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 2018 ഡിസംബര്‍ 12ലെ ഹൈക്കോടതി ...
Read More
.കല്‍പ്പറ്റ: മഴക്കാല രോഗങ്ങള്‍ തടയുന്നതിനും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശുചീകണ പരിപാടിക്ക് വയനാട് ജില്ലയിലും തുടക്കമായി. പരിപാടിയുടെ ജില്ലാതല ...
Read More
കൽപ്പറ്റ:  വാഹനാപകടത്തില്‍ യുവാവ് മരിച്ചു.കൽപറ്റ കൈനാട്ടിയിൽ ബുധനാഴ്ച  രാവിലെ     ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.  അമ്പലവയൽ ആയിരംകൊല്ലി ഇരഞ്ഞിത്തൊടി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അനീസ് (24)ആണ് ...
Read More
വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *