August 14, 2026

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു,

0
IMG-20190710-WA0413.jpg
By ന്യൂസ് വയനാട് ബ്യൂറോ
'

സുല്‍ത്താന്‍ ബത്തേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മുഖേന നഗരസഭയിലെ മികച്ച 25 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് വിവിധയിനം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.കെ സുമതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നീതു മനോജ്, കൗണ്‍സിലര്‍  ബിന്ദു സുധീര്‍ബാബു, നഗരസഭാംഗം ലിജി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *