News Wayanad തോൽപ്പെട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്. August 6, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചാവക്കാട് ഗുരുവായൂർ സ്വദേശി മധു (55) ആണ് മരിച്ചത്. ശോഭി രവീന്ദ്രൻ (52), വിനോദ് (50) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടമുണ്ടായത്. Post navigation Previous: വനിതകൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ പരിശീലനം 12 ന് മാനന്തവാടിയിൽ.Next: വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിൽ: മേൽമുറിയിൽ രണ്ട് കുടുംബങ്ങൾ രക്ഷപ്പെട്ടു Also read News Wayanad പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും: എസ്ഡിപിഐ August 13, 2026 0 News Wayanad ആരി എംബ്രോയ്ഡറിയിൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം; ഇരട്ട റെക്കോർഡ് നേട്ടവുമായി നയന രാജ് August 13, 2026 0 News Wayanad വന്യമൃഗ ആക്രമണം; ചിരാൽ നമ്പ്യാർകുന്നിൽ ആടിനെ കൊലപ്പെടുത്തി August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply