November 9, 2026

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


      പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുളള ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 13ന് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റിയുടെയും മറ്റ് പൊതുപരീക്ഷ കള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *