May 30, 2026

കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ തലപ്പുഴ പുതിയിടം ഡി.യേശുദാസ് (77) നിര്യാതനായി

0
IMG_20190822_200152.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ തലപ്പുഴ  പുതിയിടം ഡി.യേശുദാസ് (77) നിര്യാതനായി. .അസുഖബാധയെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: തങ്കമ്മ യേശുദാസ്.മക്കൾ: എൽസി, ലീന, ബീന. മരുമക്കൾ: വിക്ടർ, ആൽബർട്ട്, വിനോദ്.  സംസ്കാര വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചുങ്കം സെയ്ന്റ് തോമസ് പള്ളിസെമിത്തേരിയിൽ.
 
 ഉച്ചക്ക് രണ്ട് മണിക്ക് തലപ്പുഴ ഐ.എൻ ടി യു സി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും  സംസ്കാര ചടങ്ങുകൾ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *