അധ്യാപന ശാസ്ത്രം : ഡി.സി.എം യു.പി സ്കൂളിൽ ജോഡോഗ്യാൻ ശില്പശാല നടത്തി.
തിരുനെല്ലി :ഡി.സി.എം യു .പി സ്കൂളിൽ കേരള ഡെവലപ്മെന്റ് സ്ട്രാറ്റജിക് ആൻറ് ഇന്നോവേഷൻ (കെ-ഡിസ്ക്ക്) കൗൺസിലിന്റെ 'മഞ്ചാടി പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലാദ്യമായി പഠനോപകരണങ്ങൾ, അധ്യാപന ശാസ്ത്രം എന്നിവ പരിചയപ്പെടുത്തുന്നതിനായി വിദ്യാലയത്തിലെ അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജോഡോഗ്യാൻ ഡയറക്ടർ ഇ.കെ ഷാജി, പി.വി സന്തോഷ്, ജിതിൻ, ജാനകി രാമൻ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.





Leave a Reply