April 26, 2026

അധ്യാപന ശാസ്ത്രം : ഡി.സി.എം യു.പി സ്കൂളിൽ ജോഡോഗ്യാൻ ശില്പശാല നടത്തി.

0
IMG-20190823-WA0283.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
തിരുനെല്ലി :ഡി.സി.എം യു .പി സ്കൂളിൽ  കേരള ഡെവലപ്മെന്റ് സ്ട്രാറ്റജിക് ആൻറ്  ഇന്നോവേഷൻ (കെ-ഡിസ്ക്ക്) കൗൺസിലിന്റെ 'മഞ്ചാടി പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലാദ്യമായി പഠനോപകരണങ്ങൾ, അധ്യാപന ശാസ്ത്രം എന്നിവ പരിചയപ്പെടുത്തുന്നതിനായി വിദ്യാലയത്തിലെ അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജോഡോഗ്യാൻ ഡയറക്ടർ ഇ.കെ ഷാജി, പി.വി സന്തോഷ്, ജിതിൻ, ജാനകി രാമൻ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *