October 20, 2026

വയനാട് ചുരത്തിൽ മൂന്ന് കാറുകളും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 
വയനാട് ചുരത്തിൽ വാഹനാപകടം.
  ചുരത്തിലെ രണ്ടാം വളവിനു താഴെ ഭാഗത്തായി മൂന്ന്  കാറുകളും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടിരുന്നു.. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. പോലീസും  ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വാഹന ഗതാഗത തടസ്സം നീക്കി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *