April 25, 2024

പ്രളയം: സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ ഏകജാലക സംവിധാനവും നോഡൽ ഓഫീസറും വേണമെന്ന് മുഖ്യന്ത്രിയോട് രാഹുൽ ഗാന്ധി.

0
പ്രളയത്തിൽ  സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് അവ  വീണ്ടെടുക്കാൻ ഏകജാലക സംവിധാനവും ജില്ലാതലത്തിൽ 

നോഡൽ ഓഫീസറും വേണമെന്ന് മുഖ്യന്ത്രിയോട് രാഹുൽ ഗാന്ധി എം.പി. ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി എം.പി.മുഖ്യമന്ത്രിക്ക് കത്ത് നൽകി. ധാരാളം പേർക്ക് ആധാരവും സ്ഥലത്തിന്റെ പ്രമാണങ്ങളും  മറ്റ് രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *