March 28, 2024

ആദ്യകാല കുടിയേറ്റ കർഷകനും പ്ലാന്ററുമായ പുറ്റാട് മൂങ്ങനാനിയിൽ മത്തായി (കൊച്ചേട്ടൻ) (90 ) നിര്യാതനായി

0
Img 20190825 Wa0102.jpg
കൽപ്പറ്റ: 

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്രമുഖ പ്ലാന്ററുമായ മൂങ്ങനാനിയിൽ മത്തായി (കൊച്ചേട്ടൻ)  നിര്യാതനായി .സംസ്കാരം  തിങ്കളാഴ്ച രാവിലെ  11 മണിക്ക് നെടുമ്പാല സെന്റ് മേരീസ് പള്ളി  സെമിത്തേരിയിൽ

.ഭാര്യ: അന്നമ്മ  (പന്നിക്കോട്ടിൽ കുടുബാഗം). മക്കൾ: എം എം. അഗസ്റ്റിൻ (ആർഷ ഭാരത് ജനറൽ സെക്രട്ടറി ) ജെയിംസ് ദ്വാരക ,മോളി ജോർജ്, ആനീസ്,. മരുമക്കൾ: മേരി  തറപ്പിൽ, മോളി പാറപ്പുറത്ത്, ജോർജ് മന്നത്താനിയിൽ.  പേരക്കുട്ടികൾ: മാത്യൂസ്, ജീന, ജിന്റോ, ലിനു മാത്യു സ്, ജിതിഷ, ജിസ ,ജീൽന,ജിതിൻ ജിൻസി, ജിസ്ന, സഹോദരങ്ങൾ- എം. എ ജോസഫ് മാനന്തവാടി, എം എ അഗസ്റ്റിൻ തോണിച്ചാൽ (കുട്ടപ്പൻ),ചിന്നമ്മ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *