May 30, 2026

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ഫ്രണ്ട് സ്കൂൾ കിറ്റ് നൽകി

0
IMG-20190825-WA0253.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ:
പ്രളയ ബാധിതരായ വിദ്യാർഥികൾക്കു വേണ്ടി
കാംപസ് ഫ്രണ്ട് നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വയനാട്ടിലെ മേപ്പാടിയിൽ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽ ഹാദി നിർവഹിച്ചു. 
സഹപാഠിക്കൊരു താങ്ങാകം എന്ന പ്രമേയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം മുഹമ്മദ് രിഫ, കെ ഇസ്മായിൽ, എം ടി പി അഫ്‌സൽ,
ജില്ലാ സെക്രട്ടറി സകരിയ്യ തലപ്പുഴ,മേപ്പാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *