August 12, 2026

റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു.

0
IMG-20190825-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
:  മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ നിന്നും പെരുവകയിലേക്ക്  പോകുന്ന റോഡില്‍ പുഴയരികത്തായി കഞ്ചാവ് ചെടി കണ്ടെത്തി. രണ്ടു മീറ്റര്‍ 10 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് ഞായറാഴ്ച കണ്ടെത്തിയത്.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ പി.എ. ബഷീര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍. ജിനോഷ്,  കെ.കെ. അജയകുമാര്‍, കെ.യു. ജോബിഷ്, കെ. വിപിന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍  എക്‌സൈസ് കേസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *