August 12, 2026

അമ്പലവയലിലെ മുതിര്‍ന്ന സി. പി.. എം നേതാവ് കരിപ്പയില്‍ കെ ആര്‍ രാമകൃഷ്ണന്‍ (68) നിര്യാതനായി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

അമ്പലവയലിലെ മുതിര്‍ന്ന സി. പി. ഐ. എം നേതാവ് കരിപ്പയില്‍ കെ ആര്‍ രാമകൃഷ്ണന്‍ (68) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ദീർഘകാലം അമ്പലവയല്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മൈനിംങ്ങ് സൊസൈറ്റി പ്രസിഡണ്ട്, കർഷക സംഘം ഏരിയ കമ്മറ്റി മെമ്പർ, കർഷക സംഘം വില്ലേജ് പ്രസിഡണ്ട് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ പതിനെന്ന് മണിക്ക് അമ്പലവയലിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുകുമാരി. മക്കൾ: രഘു (ഷാജി ), ഷീജ. മരുമക്കൾ: സന്തോഷ്, അമ്പിളി. സഹേദരങ്ങൾ: വിലാസിനി, പത്മിനി, ലളിത.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *