August 13, 2026

സൗജന്യ ജി. എസ്. ടി.സെമിനാർ 28-ന് ഡോൺബോസ്കോയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
  
ബത്തേരി :സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ ടെക്നിക്കൽ സ്കൂളിന്റെ അഭിമുഖ്യത്തിൽ  ചരക്കു സേവന നികുതിയെ  എസ്.(ജി .എസ്. ടി. ) പരിജയ പെടുത്തുന്നതിനും ജോലി സാധ്യതകളെ പറ്റിയുമുള്ള സെമിനാർ സംഘടിപ്പിക്കുന്നു. ഡോൺ ബോസ്കോ ടെക്നിക്കൽ സ്കൂളിൽ ഈ മാസം 28 ബുധനഴ്ച  രാവിലെ 10മണിക്ക് സെമിനാർ നടക്കും. 
ജി എസ് റ്റി യുടെ രജിസ്ട്രേഷൻ, റിട്ടേണുകൾ സമർപ്പിക്കേണ്ട വിധം, ഇ-വേ ബിൽ എന്ത് എങ്ങനെ, നിയമ പരമായി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, മാസ ത്രൈ  മാസ വാർഷിക റിട്ടേണുകൾ  തുടങ്ങിയ നൂതന വശങ്ങളെ പറ്റി  പഠിപ്പിച്ച്  സൗജന്യ  പരിശീലനത്തിലുടെ  ടാക്സ്  പ്രാക്ടീഷണറായി മാറ്റുന്നു. പരിചയ സമ്പന്നരായ അധ്യാപകർ ക്ലാസ്സ്‌ എടുക്കുന്നു.തിയറി പ്രാക്ടിക്കൽ ക്ലാസ്സുകളും ഇതിനോടൊപ്പം ഉറപ്പു നൽകുന്നു.ആദ്യം രജിസ്റ്റർ ചെയുന്ന 100 പേർക്കാണ് അവസരം. കുടുതൽ വിവരങ്ങൾക്ക്  ബന്ധപെടുക.9744583256 8848760644
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *