By ന്യൂസ് വയനാട് ബ്യൂറോ
വയനാട്
ചുരത്തിലെ അഞ്ചാം വളവിന് താഴെ ഭാഗത്താണ് രാത്രി ഏഴ് മണിക്ക് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇതേ തുടർന്ന്
ചുരം വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ചെറിയ ഗതാഗത കുരുക്കിൽപ്പെട്ടിട്ടുണ്ട്. .
വയനാട് ചുരം സംരക്ഷണ സമിതി അംഗങ്ങളും പോലീസും ചേർന്ന് ഗതാഗത തടസ്സം നീക്കുന്നു.
Leave a Reply