ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ടൂറിസം അസോസിയേഷൻ.
ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബത്തേരി വിൽട്ടൺ ഓഡിറ്റോറിയത്തിൽ ചേർന്ന വയനാട് ടൂറിസം അസോസിയേഷൻ (WTA) ബത്തേരി താലൂക്ക് കൺവൺഷൻ ആവശ്യപ്പെട്ടു . അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ഉത്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡണ്ട് ചെറിയാൻ കോശി അദ്ധ്യക്ഷത വഹിച്ചു.






Leave a Reply