ചിന്താവിഷ്ടയ്യായ സീത നൂറാം വാർഷികം: സെമിനാർ സംഘടെപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
തൊണ്ടർനാട് പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പൂരിഞ്ഞി യുണൈറ്റഡ് കൾച്ചറൽ സെന്റർ&ലൈബ്രറി യിൽ വെച്ച് ചിന്താവിഷ്ടയ്യായ സീത നൂറാം വാർഷികം സെമിനാർ സംഘടെപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.എ, ബാബു ഉദ്ഘാടനം നിർവഹിച്ചു. GVHSS മാനന്തവാടി മലയാളം വിഭാഗം അധ്യാപകൻ ഷിജു എൻ. വി വിഷയാവതരണം നടത്തി.വാർഡ് മെമ്പർ പി അസ്ഹർ അലി അധ്യക്ഷതയിൽ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി കൺവീനർ കേശവൻ മാസ്റ്റർ, നേതൃ സമിതി ചെയർമാൻ ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു  നേതൃ സമിതി കൺവീനർ അബ്ദുൾ മുത്തലിബ് ഇ സ്വാഗതവും ലൈബ്രറി സെക്രട്ടറി സലിം എം നന്ദിയും പറഞ്ഞു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *