November 8, 2026

എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
IMG-20191130-WA0174.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ : എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ രാജീവ്‌ ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ ഹയർ  സെക്കണ്ടറി  ട്രൈബൽ സ്കൂളിൽ വച്ച്  എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ഡോ അരുൺ ബേബി  ക്ലാസുകൾ എടുത്തു. തുടർന്ന് നടന്ന  പ്രശ്നോത്തരിയിൽ വിജയിച്ചവർക്കു  പ്രധാന അദ്ധ്യാപിക  ചിത്രലേഖ സമ്മാനങ്ങൾ  വിതരണം  ചെയ്തു. മുന്നൂറോളം  കാട്ടു നായിക്ക വിഭാഗത്തിൽ പെട്ട കുട്ടികൾ പങ്കെടുത്തു. 
സ്കൂൾ കൗൺസിലർ സിറിൽ നന്ദി  രേഖപ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *