ബത്തേരി സെന്റ് മേരീസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫസ്സർ ഡോ. ജോയി അബ്രഹാം (68) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പ്രൊഫസർ .ഡോ.ജോയി അബ്രഹാം …
ബത്തേരി: – ബത്തേരി സെന്റ് മേരീസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫസ്സർ ഡോ. ജോയി അബ്രഹാം (68) നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ ജിജി സൂസൻ അബ്രഹാം. മക്കൾ ജോജോ അബ്രഹാം ,ഡോ.ജിസ മെറിൻ ജോയ് .മരുമക്കൾ :ഡോ. മെറിൻ ,പ്രജീഷ് .സംസ്കാരം  സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *