July 14, 2026

ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ  ഭാഗമായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാര്‍ മിഷനുകളിലോ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പ്രവര്‍ത്തി പരിചയം, ലഹരി വിരുദ്ധ പ്രവര്‍ത്തന മേഖലയിലെ മുന്‍കാല പ്രാവിണ്യം എന്നിവ അഭികാമ്യം. 50,000 രൂപ പ്രതിമാസം വേതനം. പ്രായ പരിധി 35 വയസ്സിനും 60 നും ഇടയില്‍. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിസംബര്‍ 13 നകം വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ലഭിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *