April 20, 2024

നാളെ 21 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
    സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് സെക്ഷന്‍ പരിധിയിലെ മണ്ടോക്കര, മലങ്കര, അമ്മായിപാലം, പളളിക്കണ്ടി, കല്ലുവയല്‍, മൈതാനിക്കുന്ന് എന്നിവിടങ്ങളില്‍ ഡിസംബര്‍ 3 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    മാനന്തവാടി സെക്ഷനിലെ അഗ്രഹാരം, കണിയാരം, കുഴിനിലം, പിലാക്കാവ്, പായോട്, താന്നിയാട് ഭാഗങ്ങളില്‍ ഡിസംബര്‍ 3 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
      കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍, എസ്.കെ.എം.ജെ സ്‌കൂള്‍, ഗൂഡലായ്, ഗൂഡലായ്ക്കുന്ന് ഭാഗങ്ങളില്‍ ഡിസംബര്‍ 3 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
   പനമരം സെക്ഷനിലെ കൂളിവയല്‍,പായ്മൂല,ഏഴാംമൈല്‍,പാലമണ്ഡപം,ആര്യന്നൂര്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 3 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *