August 11, 2026

ദുരന്തനിവാരണ സേന:സര്‍ട്ടിഫിക്കറ്റ് വിതരണവും ലോഗോ പ്രകാശനവും ഏഴിന്.

0
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ട്ടിഫിക്കറ്റ് വിതരണവും ലോഗോ പ്രകാശനവും 
ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേന പദ്ധതിയില്‍ പ്രഥമ ശുശ്രൂഷ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കേരളോത്സവത്തിന്റെ ലോഗോ പ്രകാശനവും ഡിസംബര്‍ 7ന് രാവിലെ 9ന് എ.പി.ജെ. ഹാളില്‍ രാഹുല്‍ഗാന്ധി എം.പി. നിര്‍വഹിക്കും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍,ഒ.ആര്‍.കേളു, ജില്ലാകളക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *