April 19, 2024

കുറഞ്ഞ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതികൾ പ്രചരിപ്പിക്കും.

0
Banking Avalokana Yogam Jilla Panchayath Prasident K B Naseema Ulkhadanam Cheyunnu.jpg
ഇന്‍ഷൂറന്‍സ് പ്രോത്സാഹിപ്പിക്കും
     കുറഞ്ഞ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതികളെക്കുറിച്ച്   ബോധവല്‍ക്കരണം നടത്തി ആളുകള്‍ക്ക് പരിരക്ഷ ഉറപ്പു വരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കി പഞ്ചായത്ത്തലത്തില്‍ പ്രത്യേകം ക്യാമ്പയിന്‍ സംഘടിപ്പിക്കും. പ്രളയദുരന്തത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും ഇത്തരത്തിലുളള ഇന്‍ഷൂറന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതരുടെ  സഹായം തേടും. കര്‍ഷകര്‍ക്കിടയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികളെ പരിചയപ്പെടുത്താനുളള നടപടികളും സ്വീകരിക്കും.
      യോഗത്തില്‍ എം.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news