July 14, 2026

കൽപ്പറ്റ പ്രീമിയർ ലീഗ് ജനുവരിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:വയനാട് ബ്ലാസ്റ്റോഴ്സ് ക്ലബിന്റെ അഞ്ചാം വാർഷിക ആഘോഷം കൽപ്പറ്റയിൽ സംഘടിപ്പിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളെ ഉൾപ്പെടുത്തി കൽപ്പറ്റ പ്രീമിയർ  ലീഗ്(KPL) ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ നടത്തനും തീരുമാനിച്ചു.
കൽപ്പറ്റ നഗരസഭയുമായി ചേർന്ന് കൊണ്ടാണ് കെപിൽ നടത്തുന്നത്.ടീം അപേക്ഷകൾ ക്ഷണിച്ചു.താൽപര്യമുള്ളവർ 
9995541995,8139064258 
രജിസ്റ്റർ ചെയ്യുക.
യോഗത്തിൽ റംഷീദ്  ചേമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പിപി ഷൈജൽ ഉദ്ഘാടനം ചെയ്തു. റഫീഖ് മുണ്ടേരി,രാജേഷ് കുമാർ,ഫൈസൽ,രൂപേഷ് നമ്പ്യാർ,റാഫി ഗൂഡലായി,എന്നിവർ സംസാരിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *