August 10, 2026

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ സബ്ബ് കളക്ടർ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് സബ്ബ് കളക്ടർ മാനന്തവാടി നഗരസഭാ  ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ അപമാനിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.നവംബർ 29 തിന് മാനന്തവാടി എ.എസ്.പി ഓഫിസിൽ വെച്ച് ശോഭരാജൻ പ്രതിനിധികരിക്കുന്ന ഡിവിഷനിലെ വഴി തർക്കം ചർച്ച ചെയ്യുന്നതിന് എ.എസ്.പി വിളിച്ച യോഗത്തിന് ഇടയിലാണ് മാനന്തവാടി സബ്ബ് കളക്ടർ ശോഭരാജനെ അപമാനിച്ചത്.ഇതിന് എതിരെ ശോഭരാജൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് നടപടിയുണ്ടയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സബ്ബ് കളക്ടറുടെ ഭാഗത്ത് വിഴ്ചയുണ്ടയിയെന്ന് ജില്ലാ കളക്ടർ സമ്മതിച്ചിരിന്നു.ഇത് കൊണ്ട് തന്നെ സബ്ബ് കളക്ടർക്ക് എതിരെ നടപടിയുണ്ടക്കുമെന്നണ് സൂചന.സിസംബർ 9 തിന് രാവിലെ 10 മണിക്ക് അദാലത്തിൽ ഹാജരകുന്നതിന് സബ്ബ് കളക്ടർ
 സബ്ബ് കളക്ടർക്ക് വനിത കമ്മീഷൻ  നിർദേശം നൽകിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *