April 27, 2024

മദ്യലഹരിയിൽ വാക്ക് തർക്കം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു: മറ്റൊരു സഹോദരനും വെട്ടേറ്റു.

0
Img 20191207 Wa0064.jpg
കൽപ്പറ്റ:

മദ്യലഹരിയിൽ വാക്ക് തർക്കത്തെ തുടർന്ന്  അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു . നടവയൽ എടലാട്ട് പണിയ കോളനിയിലെ കേശവനാണ് ജ്യേഷ്ഠൻ    മുരുകനെ (40) വെട്ടിക്കൊന്നത്. വഴക്കിനിടെ പരിക്കേറ്റ ഇവരുടെ മൂത്ത സഹോദരൻ രാജനെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആക്രമണം  നടത്തിയ കേശവൻ ഒളിവിൽ പോയി .കേണിച്ചിറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *