August 11, 2026

എസ് വൈ എസ് ജില്ലാ യുവജന റാലി ഗമനം നേതൃസംഗമം പനമരത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: "യുവത്വം നിലപാട് പറയുന്നു,, എന്ന ശീർഷകത്തിൽ 2020 ജനുവരി 11ന്
മാനന്തവാടിയിൽ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പദ്ധതികൾ വിലയിരുത്തുന്നതിന് ഗമനം  ജില്ലാ നേതൃസംഗമം ഡിസംബർ 11 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പനമരം വ്യാപാരഭവനിൽ വെച്ച് നടക്കും സംഗമം സംസ്ഥാന സാന്ത്വനം ചെയർമാൻ ഡൊ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശ്ശോല ഉൽഘാടനം ചെയ്യും എസ്  ശറഫുദ്ധീൻ അഞ്ചാംപീടിക വിഷയമവതരിപ്പിക്കും ജില്ലാ, സോൺ പ്രവർത്തക സമിതി യംഗങ്ങൾ, എസ് എസ് എഫ് ജില്ലാ കേബിനറ്റ് അംഗങ്ങൾ സംബന്ധിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *