October 20, 2026

മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യുസിയം ആരംഭിച്ചു.

0
IMG-20191210-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നാലാംമൈൽ

മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ച നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യുസിയം പ്രദർശനം മാനേജർ മുഹമ്മദ്‌ സ്വാദിഖ് കാഞ്ഞായി ഉത്ഘാടനം ചെയ്തു, സ്‌പേസ് സാങ്കേതികവിദ്യ മനുഷ്യ ക്ഷേമത്തിനായി ഉപയോഗിക്കുന്നത് സംബന്ധിച്ച അനേകം പഠനാർഹമായ മാതൃകകൾ  എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി 7 മണി മുതൽ 10 മണിവരെ പ്ലാനിറ്റോറിയം പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *