November 7, 2026

20 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
കമ്പളക്കാട് സെക്ഷന് കീഴിലെ കാക്കവയല്‍, വണ്ടിയാമ്പറ്റ, കരിങ്കുറ്റി എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

     പനമരം സെക്ഷന് കീഴിലെ ആറുമൊട്ടംകുന്ന്, കാപ്പുംചാല്‍,കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, പരക്കുനി, കൈതക്കല്‍, കരിമ്പുംകുന്ന്, ആര്യന്നൂര്‍, നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

     പടിഞ്ഞാറത്തറ സെക്ഷനിലെ ശാന്തിനഗര്‍,ആലക്കണ്ടി ഭാഗങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

    ബത്തേരി സെക്ഷന്‍ പരിധിയിലെ ഒന്നാം മൈല്‍, ആര്‍മാട്,  കുപ്പാടി, വേങ്ങൂര്‍, ചെതലയം, വളാഞ്ചേരി എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന്  രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ  വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *