September 3, 2026

വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

0
MG_4505.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :എം.കെ.ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരേ
വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ കൽപറ്റയിൽ സായാഹ്ന ധർണ്ണ നടത്തി
ആക്ഷൻ കമ്മറ്റി ചെയർമാൻ സൂപ്പി പള്ളിയാൽ ഉദ്ഘാടനം ചെയ്തു. പി.ജി ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.സദാനന്ദൻ,  കൺവീനർ ഗഫൂർ വെണ്ണിയോട് ,
അഡ്വ: എം.സി.എം. ജമാൽ
അഡ്വ: പി.ജെ ജോർജ്ജ്, ഡി.സി.സി. ജനറൽ സെക്രട്ടറി
മോയിൻ കടവൻ , അഡ്വ: പി.ജെ ജോർജ്ജ്, ഒ.വി അപ്പച്ചൻ, എച്ച്. എം.എസ് പ്രസിഡണ്ട് മാടായി ലത്തീഫ് , കെ. സദാനന്ദൻ, അഡ്വ: ഖാലീദ് രാജ, അഡ്വ: ജെയിംസ്, യുവമോർച്ച പ്രതിനിധി  ഷാജിമോൻ, അസൈനാർ, കെ. ശ്രീനിവാസൻ ,  ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്  രാമചന്ദ്രൻ ആരൂട,  അഡ്വ: സി. ജമാൽ ( ഐ.യു.എം.എൽ ജില്ലാ കമ്മറ്റി ) എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *