April 25, 2024

വയനാട് ജില്ലാ മാസ്റ്റേഴ്സ് മീറ്റ് 16 ന് കൽപ്പറ്റയിൽ

0
Img 20191211 Wa0138.jpg
കൽപ്പറ്റ:
വയനാട് ജില്ലാ മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 
ജില്ലാതല കായികമേള 15  ന് കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ  
ഗ്രൗണ്ടിൽ നടത്തും. .
35 വയസ് മുതൽ ഓരോ അഞ്ച് വയസിനും  ഓരോ ഗ്രൂപ്പായിട്ടാണ് 
മത്സരം നടത്തുന്നത്. പങ്കെടുക്കുന്നവർ രാവിലെ മണി
ഞ്ച് വയസിനും ഓരോ പായ ഗ്രൂപ്പായിട്ടാണ്
ന്നവർ 9 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ വയസ് തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.
(രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും)
2020 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലേ
ക്കുളള ജില്ലാ ടീമിനെ ഈ മീറ്റിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. ദേശീയ മീറ്റ് 
ഫെബ്രുവരിയിൽ ഹരിയാനയിലെ പഞ്ചഗുളയിൽ വെച്ച് നടക്കും. കായികമേള കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ
സനിത ജഗദീഷ് ഉദ്ഘാടനം
  
ചെയ്യും
.
കൂടുതൽ വിവരങ്ങൾക്ക്
ഹനീഫ : 9745530209
രാജപ്പൻ : 9562442647
ലതിക
: 9207092725
പത്രസമ്മേളനത്തിൽ ഹനീഫ, ' അബു സലിം,  ലതിക, ലത്തീഫ് മാടായി, അഷ്റഫ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *