നിയന്ത്രണം വിട്ട ബൈക്കും സുകൾ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 കൽപ്പറ്റ:  പുൽപ്പള്ളി ബത്തേരി റൂട്ടിൽ കേളക്കവല വളവിൽ നി യന്ത്രണം വിട്ട ബൈക്കും സുകൾ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം സംഭവിച്ചത്. പുൽപ്പള്ളി മരക്കടവ് മങ്ങാട്ടുകുന്നേൽ ബേബി ,അനുജ ദമ്പതികളുടെ മകൻ അഖിൽ ബേബി (24), കൊളേരി കാരമുള്ളിൽ പ്രേമചന്ദ്രൻ ,ജിനി ദമ്പതികളുടെ മകൻ ആദർശ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.ഉടൻ തന്നെ ഇവരെ പുൽപ്പള്ളിയിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അഖിൽ ബേബി മസ്ക്കറ്റിൽ ഒരു കമ്പനിയിൽ ജോലിയിലായിരുന്നു. അവധിക്ക് നാട്ടിലെത്തി പുതിയ മറ്റൊരു കമ്പനിയിലേക്ക് ജോലിക്കുള്ള ശ്രമത്തിലായിരുന്നു. ഏക സഹോദരി അനുജ''        ' ആദർശ് പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് അനാമികയാണ് സഹോദരി.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *