July 14, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 15 – ന് പനമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കൽപ്പറ്റ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ആർഷഭാരതിന്റെ ആഭ്യമുഖ്യത്തിൽ ഓക്സ് ഫാം ഇന്ത്യയുടെ സഹായത്തോടെ ലിയോ ഹോസ്പിറ്റലുമായി ചേർന്ന് വയനാട് ജില്ലയിലെ പ്രളയ ദുരിതാശ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഡിസംബർ മാസം 15ന് ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പനമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 2 വരെ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സൗജന്യ സേവനവും, സൗജന്യ മരുന്ന് വിതരണവും, ആവശ്യമുള്ളവർക്ക് അൾട്രാ സൗണ്ട് സ്കാനിംഗ്, ഇസിജി ടെസ്റ്റിങ്, ബ്ലഡ് ടെസ്റ്റിങ്ങ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കൗൺസിലിങ്ങ് എന്നിവ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *