May 9, 2026

Breaking : വയനാട് മെഡിക്കൽ കോളേജ്: ചുണ്ടേൽ എസ്റ്റേറ്റിന്റെ 50 ഏക്കർ ഏറ്റെടുക്കാൻ കലക്ടർക്ക് സർക്കാരിന്റെ അനുമതി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി   ചുണ്ടേൽ എസ്റ്റേറ്റിന്റെ 50 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ വയനാട് ജില്ലാ കലക്ടർക്ക് സംസ്ഥാന സർക്കാർ  അനുമതി നൽകി .സംസ്ഥാന റവന്യൂ (ബി) വകുപ്പ് ഇത് സംബന്ധിച്ച് ബുധനാഴ്ച ഉത്തരവിറക്കി. സാമൂഹികാഘാത പഠന റിപ്പോർട്ടിന്റെയും 

  വയനാട് ജില്ലാ കലക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  2013 ലെ ഭൂമി ഏറ്റെടുക്കൽ (ആർ.ആർ) അനുസരിച്ച്  ചുണ്ടേൽ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ ഉത്തരവിറക്കിയത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *