September 23, 2026

ബീച്ച് ഗെയിംസ്: ജില്ലാതല മത്സരങ്ങള്‍ നാളെ മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ബീച്ച് ഗെയിംസിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങള്‍ നാളെ  (ഡിസംബര്‍ 14) മുതല്‍ നടക്കും. ഇന്ന് (ഡിസംബര്‍ 14) യാസ് ക്ലബിന്റെ സഹകരണത്തോടെ കമ്പളക്കാട് ഫുട്‌ബോള്‍ മത്സരവും ജില്ലാ കബഡി അസോസിയേഷന്റെയും ജില്ലാ വടംവലി അസോസിയേഷന്റെയും സഹകരണത്തോടെ തൊണ്ടര്‍നാട് എ.വി. മോയിഹാജി മെമ്മോറിയല്‍ ഗ്രൗണ്ടില്‍  കബഡി, വടംവലി മത്സരങ്ങളും നടക്കും. ഡിസംബര്‍ 22 ന് കോട്ടത്തറയില്‍ വോളിബോള്‍ മത്സരങ്ങളുമാണ് നടക്കുക.   ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന ബീച്ച് ഗെയിംസില്‍ പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *