October 17, 2026

മാനന്തവാടി കണ്ണൂർ എയർപോർട്ട് റോഡ് പണി ഉടൻ ആരംഭിക്കണം; കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്സ് അസോസിഷേൻ

0
IMG-20191210-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കണ്ണൂർ എയർപോർട്ട് റോഡ് 4 വരിപ്പാത നടപ്പിലാക്കുമ്പോൾ ഭൂമിയും, കിടപ്പാടവും കെട്ടിടങ്ങളും നഷ്ട്ടപ്പെടുന്നവർക്ക് മതിയായ നഷ്ട്ടപരിഹാരം നൽകി മാനന്തവാടിയുടെ വികസന പദ്ധതി എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന് മാനന്തവാടി പെൻഷനേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
      കെ.എസ്.എസ്.പി.എ.വയനാട് ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.വി.എസ്.ഗിരീഷൻ, കെ.കെ.കുഞ്ഞമ്മദ് ഹാജി, എസ്.ഹമീദ്, എൻ.എം.തോമസ്സ്, പി.ജി.മത്തായി, എൻ.കെ.പുഷ്പലത എന്നിവർ സംസാരിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *