October 17, 2026

പൗരത്വ ബില്ലിനെതിരെ കരിങ്കൊടി പ്രകടനം നടത്തി

0
IMG-20191213-WA0345.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബി.ജെ.പി സർക്കാരിന്റെ ഇന്ത്യയെ വിഭജിക്കുന്ന  പൗരത്വ ബില്ലിനെതിരെ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു നേതൃത്വം നൽകി. അഡ്വ.എൻ. കെ. വർഗ്ഗീസ്, എച്ച്.ബി.പ്രദീപ് മാസ്റ്റർ, പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, കെ.ജെ.പൈലി, ജേക്കബ് സെബാസ്റ്റ്യൻ, ടി.എ.റെജി വിപിനചന്ദ്രൻ മാസ്റ്റർ, അഡ്വ.ശ്രീകാന്ത് പട്ടയൻ, പി.എം.ബെന്നി, പി.ഷംസുദ്ദീൻ, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, റഷീദ് തൃശ്ശിലേരി, എ.എം. നിശാന്ത്, ഗീതാ ബാബു, പെരുമ്പിൽ അപ്പച്ചൻ, മുജീബ് കോടിയോടൻ, ബിന്ദു ജോൺ, അസീസ്സ് വാളാട്, ഗിരീഷ് കുമാർ എം.കെ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *