September 2, 2026

പൗരത്വ ഭേദഗതി: കോൺഗ്രസ് ബത്തേരിയിൽ പ്രകടനം നടത്തി

0
IMG-20191214-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                                           സുൽത്താൻ ബത്തേരി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം ന ത്തി. മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ, എൻ എം വിജയൻ, ഡി പി രാജശേഖരൻ, ആർ പി ശിവദാസ്, നിസി അഹമ്മദ്, സണ്ണി നെടുങ്കല്ലേൽ, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, കെ വി ശശി,അസീസ് മാടാല, നൗഫൽ കൈപ്പഞ്ചേരി, ഉമ്മർ കുണ്ടാട്ടിൽ, ഗഫൂർ പുളിക്കൽ, റിനു ജോൺ,സി കെ ബഷീർ, രാധ രവീന്ദ്രൻ, വത്സ ജോസ്, ബിന്ദു സുധീർ ബാബു നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *