April 27, 2024

കാട്ടിക്കുളം മുതിരവിളയിൽ ജേക്കബ്(രാജു)വിന്റെ ഭാര്യ ഹെലൻ(ഷൈനി)(60)നിര്യാതയായി

0
Img 20191214 Wa0133.jpg
മാനന്തവാടി:

കാട്ടിക്കുളം മുതിരവിളയിൽ ജേക്കബ്(രാജു)വിന്റെ ഭാര്യ ഹെലൻ(ഷൈനി)(60)നിര്യാതയായി .സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച  (15/12/19) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാട്ടിക്കുളം   സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.
മക്കൾ: മിനി,ഷിജി,

പരേതനായ ഷാജി. മരുമക്കൾ:ജോണി,ജേബൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *