September 15, 2024

വിഷ്ണുവിന് ഡി.വൈ.എഫ്.ഐ യുടെ ആദരം.

0
Img 20191214 Wa0204.jpg
കൽപ്പറ്റ:

സ്കൂൾ കായിക മേളയിൽ വിവിധ ഇനങ്ങളിൽ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ വിഷ്ണുവിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം വിഷ്ണുവിന്റെ വസതിയിലെത്തി ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. . ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി എല്ലാ പിന്തുണയും നേരിട്ടറിയിച്ചു. കെ.എം.ഫ്രാൻസിസ്, എം.വി.വിജേഷ്, ലിജോജോണി, ഫെബിൻ എം.എസ്., നിധിൻ കെ.വൈ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *