July 14, 2026

സർഗ്ഗലയം: പുൽപ്പള്ളി ജേതാക്കൾ

0
By ന്യൂസ് വയനാട് ബ്യൂറോ
.
സുൽത്താൻബത്തേരി : വാകേരി മജ്ലിസിൽ നടന്ന  സുൽത്താൻബത്തേരി മേഖല സർഗലയം സമാപിച്ചു ,പുൽപ്പള്ളി ശാഖ ഒന്നാം സ്ഥാനവും, ചീരാൽ ശാഖ രണ്ടാം സ്ഥാനവും നേടി, ചടങ്ങ് മീനങ്ങാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  പ്രസിഡണ്ട്  അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം സുൽത്താൻബത്തേരി സമസ്ത താലൂക്ക് ജനറൽ സെക്രട്ടറി കെ,കെ എം ഹനീഫൽ ഫൈസി നിർവഹിച്ചു .ചടങ്ങിൽ മുഹമ്മദ് ദാരിമി വാകേരി, നൗഷാദ് മൗലവി നെല്ലിയമ്പം, ഷറഫുദ്ദീൻ ചെതലയം, ഹാരിസ് മാസ്റ്റർ നായ്ക്കട്ടി   തുടങ്ങിയവർ  സംസാരിച്ചു. ഫവാസ് ചെതലയം സ്വാഗതവും ആഷിഖ്   വേങ്ങൂർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *